Online Bible

- Reklamy -




ആവർത്തനം 33:24 - സമകാലിക മലയാളവിവർത്തനം

24 ആശേരിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “പുത്രന്മാരിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ ആശേർ ആകുന്നു; അവൻ സഹോദരന്മാർക്കു പ്രിയനായിരിക്കട്ടെ, അവൻ തന്റെ പാദങ്ങൾ എണ്ണയിൽ മുക്കട്ടെ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

24 ആശേർഗോത്രത്തെക്കുറിച്ചു പറഞ്ഞു: ആശേർഗോത്രം മറ്റു ഗോത്രങ്ങളിൽ ഏറ്റവും അനുഗൃഹീതമായിരിക്കട്ടെ; സഹോദരന്മാരിൽ അവർ ഏറ്റവും പ്രിയങ്കരരാകട്ടെ. അവരുടെ ദേശത്ത് ഒലിവുമരങ്ങൾ സമൃദ്ധമായി ഉണ്ടാകട്ടെ;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

24 ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്: ആശേർ പുത്രസമ്പത്തുകൊണ്ട് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

24 ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്: “ആശേർ പുത്രസമ്പത്തുകൊണ്ട് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ; അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

24 ആശേരിനെക്കുറിച്ചു അവൻ പറഞ്ഞതു: ആശേർ പുത്രസമ്പത്തുകൊണ്ടു അനുഗ്രഹിക്കപ്പെട്ടവൻ; അവൻ സഹോദരന്മാർക്കു ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ.

Viz kapitola kopírovat




ആവർത്തനം 33:24

Následuj nás:

Reklamy


Reklamy