Online Bible

- Reklamy -




ആവർത്തനം 33:22 - സമകാലിക മലയാളവിവർത്തനം

22 ദാനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “ദാൻ ബാശാനിൽനിന്നും കുതിച്ചുചാടുന്ന, ഒരു സിംഹക്കുട്ടി.”

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

22 ദാൻഗോത്രത്തെക്കുറിച്ച് അവൻ ഇപ്രകാരം പറഞ്ഞു: ദാൻ ഒരു സിംഹക്കുട്ടി; അവൻ ബാശാനിൽനിന്നു കുതിച്ചു ചാടുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

22 ദാനെക്കുറിച്ച് അവൻ പറഞ്ഞത്: ദാൻ ബാലസിംഹമാകുന്നു; അവൻ ബാശാനിൽനിന്ന് ചാടുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 ദാനെക്കുറിച്ച് അവൻ പറഞ്ഞത്: “ദാൻ ബാലസിംഹം ആകുന്നു; അവൻ ബാശാനിൽനിന്നു ചാടുന്നു.”

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 ദാനെക്കുറിച്ചു അവൻ പറഞ്ഞതു: ദാൻ ബാലസിംഹം ആകുന്നു; അവൻ ബാശാനിൽനിന്നു ചാടുന്നു.

Viz kapitola kopírovat




ആവർത്തനം 33:22

Následuj nás:

Reklamy


Reklamy