ആവർത്തനം 32:44 - സമകാലിക മലയാളവിവർത്തനം44 മോശ നൂന്റെ മകനായ യോശുവയോടൊപ്പം വന്ന് ഈ ഗാനത്തിന്റെ വചനങ്ങൾ എല്ലാ ജനവും കേൾക്കെ ഉരുവിട്ടു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)44 ഇസ്രായേൽജനമെല്ലാം കേൾക്കത്തക്കവിധം മോശയും നൂനിന്റെ മകനായ യോശുവയും കൂടി ഈ പാട്ടു പാടി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)44 അനന്തരം മോശെയും നൂന്റെ മകനായ യോശുവയും വന്ന് ഈ പാട്ടിന്റെ വചനങ്ങളൊക്കെയും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം44 അനന്തരം മോശെയും നൂന്റെ മകനായ യോശുവയും ഈ പാട്ടിൻ്റെ വചനങ്ങൾ ഒക്കെയും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)44 അനന്തരം മോശെയും നൂന്റെ മകനായ യോശുവയും വന്നു ഈ പാട്ടിന്റെ വചനങ്ങൾ ഒക്കെയും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു. Viz kapitola |