Online Bible

- Reklamy -




ആവർത്തനം 32:40 - സമകാലിക മലയാളവിവർത്തനം

40 എന്റെ കരം സ്വർഗത്തിലേക്കുയർത്തി ഞാൻ പ്രഖ്യാപിക്കുന്നു: എന്നേക്കും ജീവിക്കുന്ന ഞാൻ ശപഥംചെയ്യുന്നു,

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

40 ഞാനാണു നിത്യനായ ദൈവം എന്നു കരം ഉയർത്തി ഞാൻ പ്രഖ്യാപിക്കുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

40 ഞാൻ ആകാശത്തേക്ക് കൈ ഉയർത്തി സത്യം ചെയ്യുന്നത്: നിത്യനായിരിക്കുന്ന എന്നാണ-

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

40 ഞാൻ ആകാശത്തേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നത്: “നിത്യനായിരിക്കുന്ന എന്നാണ,

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

40 ഞാൻ ആകാശത്തേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നതു: നിത്യനായിരിക്കുന്ന എന്നാണ‒

Viz kapitola kopírovat




ആവർത്തനം 32:40

Následuj nás:

Reklamy


Reklamy