Online Bible

- Reklamy -




ആവർത്തനം 32:33 - സമകാലിക മലയാളവിവർത്തനം

33 അവരുടെ വീഞ്ഞ് സർപ്പത്തിന്റെ വിഷം; മൂർഖന്റെ മാരകവിഷംതന്നെ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

33 അവരുടെ വീഞ്ഞ് സർപ്പവിഷമാണ്, വിഷപ്പാമ്പിന്റെ ഉഗ്രവിഷം!

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

33 അവരുടെ വീഞ്ഞ് മഹാസർപ്പത്തിൻ വിഷവും മൂർഖന്റെ കാളകൂടവും ആകുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

33 അവരുടെ വീഞ്ഞ് മഹാസർപ്പത്തിൻ വിഷവും മൂർഖൻ്റെ കാളകൂടവും ആകുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

33 അവരുടെ വീഞ്ഞു മഹാസർപ്പത്തിൻ വിഷവും മൂർഖന്റെ കാളകൂടവും ആകുന്നു.

Viz kapitola kopírovat




ആവർത്തനം 32:33

Následuj nás:

Reklamy


Reklamy