ആവർത്തനം 32:28 - സമകാലിക മലയാളവിവർത്തനം28 അവർ ബുദ്ധിയില്ലാത്ത ജനം, അവർക്കു വിവേചനശക്തിയില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)28 ഇസ്രായേൽ വിവേകമില്ലാത്ത ജനതയാകുന്നു; അവർക്കു ഗ്രഹണശക്തി അല്പംപോലുമില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)28 അവർ ആലോചനയില്ലാത്ത ജാതി; അവർക്കു വിവേകബുദ്ധിയില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 അവർ ആലോചനയില്ലാത്ത ജനം; അവർക്ക് വിവേകബുദ്ധിയില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 അവർ ആലോചനയില്ലാത്ത ജാതി; അവർക്കു വിവേകബുദ്ധിയില്ല. Viz kapitola |