ആവർത്തനം 32:1 - സമകാലിക മലയാളവിവർത്തനം1 ആകാശമേ, ശ്രദ്ധിക്കുക, ഞാൻ സംസാരിക്കാം; ഭൂമിയേ, എന്റെ അധരത്തിലെ വചനങ്ങൾ ശ്രവിക്കുക. Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 ആകാശമേ, ചെവി തരൂ; ഞാൻ സംസാരിക്കട്ടെ. ഭൂതലമേ, എന്റെ വാക്കുകൾ ശ്രദ്ധിക്കൂ; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 ആകാശമേ, ചെവിതരിക; ഞാൻ സംസാരിക്കും; ഭൂമി എന്റെ വായിൻവാക്കുകളെ കേൾക്കട്ടെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ആകാശമേ, ചെവിതരുക; ഞാൻ സംസാരിക്കും; ഭൂമി എന്റെ വായിൻ വാക്കുകളെ കേൾക്കട്ടെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ആകാശമേ, ചെവിതരിക; ഞാൻ സംസാരിക്കും; ഭൂമി എന്റെ വായിൻ വാക്കുകളെ കേൾക്കട്ടെ. Viz kapitola |