Online Bible

- Reklamy -




ആവർത്തനം 31:1 - സമകാലിക മലയാളവിവർത്തനം

1 അതിനുശേഷം മോശ ചെന്ന് ഈ വചനങ്ങൾ എല്ലാ ഇസ്രായേലിനോടും പറഞ്ഞു:

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

1 മോശ തുടർന്ന് ഇസ്രായേൽജനത്തോട് ഇങ്ങനെ പറഞ്ഞു:

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

1 മോശെ ചെന്ന് ഈ വചനങ്ങൾ എല്ലാ യിസ്രായേലിനെയും കേൾപ്പിച്ചു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 മോശെ യിസ്രായേൽ ജനത്തിന്‍റെ അടുക്കൽ ചെന്നു ഈ വചനങ്ങൾ എല്ലാം കേൾപ്പിച്ചു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 മോശെ ചെന്നു ഈ വചനങ്ങൾ എല്ലാ യിസ്രായേലിനെയും കേൾപ്പിച്ചു.

Viz kapitola kopírovat




ആവർത്തനം 31:1

Následuj nás:

Reklamy


Reklamy