Online Bible

- Reklamy -




ആവർത്തനം 3:9 - സമകാലിക മലയാളവിവർത്തനം

9 സീദോന്യർ ഹെർമോനെ ശിര്യോൻ എന്നും അമോര്യർ സെനീർ എന്നും വിളിച്ചുവന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

9 ഹെർമ്മോനെ സിര്യോൻ എന്ന് സീദോന്യരും സെനീർ എന്ന് അമോര്യരും വിളിച്ചിരുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

9 സീദോന്യർ ഹെർമ്മോനു സിര്യോൻ എന്നും അമോര്യരോ അതിന് സെനീർ എന്നും പേർ പറയുന്നു-

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 സീദോന്യർ ഹെർമ്മോന് സീര്യോൻ എന്നും അമോര്യർ അതിന് സെനീർ എന്നും പേർ പറയുന്നു -

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 സീദോന്യർ ഹെർമ്മോന്നു സീര്യോൻ എന്നും അമോര്യരോ അതിന്നു സെനീർ എന്നു പേർ പറയുന്നു -

Viz kapitola kopírovat




ആവർത്തനം 3:9

Následuj nás:

Reklamy


Reklamy