Online Bible

- Reklamy -




ആവർത്തനം 3:8 - സമകാലിക മലയാളവിവർത്തനം

8 ഇങ്ങനെ നാം അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കൈയിൽനിന്ന് യോർദാൻനദിക്ക് കിഴക്ക് അർന്നോൻതാഴ്വരമുതൽ ഹെർമോൻപർവതംവരെയുള്ള ഭൂപ്രദേശം അന്നു പിടിച്ചടക്കി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

8 “അങ്ങനെ ആ രണ്ട് അമോര്യരാജാക്കന്മാരിൽനിന്നു യോർദ്ദാൻനദിക്കു കിഴക്ക് അർന്നോൻതാഴ്‌വരമുതൽ ഹെർമ്മോൻപർവതംവരെയുള്ള പ്രദേശം അന്നു നാം കൈവശപ്പെടുത്തി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

8 ഇങ്ങനെ അക്കാലത്ത് അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കൈയിൽനിന്ന് യോർദ്ദാനക്കരെ അർന്നോൻതാഴ്‌വര തുടങ്ങി ഹെർമ്മോൻപർവതംവരെയുള്ള ദേശവും-

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 ഇങ്ങനെ അക്കാലത്ത് അമോര്യരുടെ രണ്ടു രാജാക്കന്മാരുടേയും കയ്യിൽനിന്ന് യോർദ്ദാനക്കരെ അർന്നോൻതാഴ്വര തുടങ്ങി ഹെർമ്മോൻപർവ്വതം വരെയുള്ള ദേശവും -

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 ഇങ്ങനെ അക്കാലത്തു അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കയ്യിൽനിന്നു യോർദ്ദാന്നക്കരെ അർന്നോൻതാഴ്‌വരതുടങ്ങി ഹെർമ്മോൻപർവ്വതംവരെയുള്ള ദേശവും -

Viz kapitola kopírovat




ആവർത്തനം 3:8

Následuj nás:

Reklamy


Reklamy