Online Bible

- Reklamy -




ആവർത്തനം 3:7 - സമകാലിക മലയാളവിവർത്തനം

7 എന്നാൽ എല്ലാ പട്ടണങ്ങളിൽനിന്നുമുള്ള വളർത്തുമൃഗങ്ങൾ, കൊള്ളമുതൽ എന്നിവ നാം കൈവശപ്പെടുത്തി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

7 കന്നുകാലികളും പട്ടണങ്ങളിൽ അവശേഷിച്ച വസ്തുക്കളും നാം കൊള്ളയടിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

7 എന്നാൽ നാല്ക്കാലികളെയൊക്കെയും പട്ടണങ്ങളിലെ അപഹൃതവും നാം കൊള്ളയിട്ട് എടുത്തു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 എന്നാൽ നാൽക്കാലികൾ ഉൾപ്പെടെ പട്ടണങ്ങളിലെ സമ്പത്തെല്ലാം നാം കൊള്ള ചെയ്തു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 എന്നാൽ നാൽക്കാലികളെ ഒക്കെയും പട്ടണങ്ങളിലെ അപഹൃതവും നാം കൊള്ളയിട്ടു എടുത്തു.

Viz kapitola kopírovat




ആവർത്തനം 3:7

Následuj nás:

Reklamy


Reklamy