ആവർത്തനം 3:23 - സമകാലിക മലയാളവിവർത്തനം23 ആ സമയത്ത് ഞാൻ യഹോവയോട് ഇപ്രകാരം പ്രാർഥിച്ചു: Viz kapitolaസത്യവേദപുസ്തകം C.L. (BSI)23 അക്കാലത്ത് ഞാൻ സർവേശ്വരനോടു ഇപ്രകാരം അപേക്ഷിച്ചു: Viz kapitolaസത്യവേദപുസ്തകം OV Bible (BSI)23 അക്കാലത്തു ഞാൻ യഹോവയോട് അപേക്ഷിച്ചു: Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 അക്കാലത്ത് ഞാൻ യഹോവയോട് അപേക്ഷിച്ചു: Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 അക്കാലത്തു ഞാൻ യഹോവയോടു അപേക്ഷിച്ചു: Viz kapitola |