ആവർത്തനം 28:44 - സമകാലിക മലയാളവിവർത്തനം44 അവർ നിനക്കു വായ്പ നൽകും, എന്നാൽ അവർക്കു വായ്പ നൽകാൻ നിനക്കു സാധിക്കുകയില്ല. അവർ തലയും നീ വാലും ആയിരിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)44 അവർ നിങ്ങൾക്കു വായ്പ തരും; അവർക്കു കൊടുക്കാൻ നിങ്ങളുടെ കൈയിൽ ഒന്നും ഉണ്ടായിരിക്കുകയില്ല. നേതൃത്വം അവർക്കായിരിക്കും; നിങ്ങൾ വെറും അനുയായികൾ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)44 അവർ നിനക്കു വായ്പ തരും; അവനു വായ്പ കൊടുപ്പാൻ നിനക്ക് ഉണ്ടാകയില്ല; അവൻ തലയും നീ വാലുമായിരിക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം44 അവർ നിനക്കു വായ്പ് തരും; അവനു വായ്പ് കൊടുക്കുവാൻ നിനക്കു ഉണ്ടാകുകയില്ല; അവൻ തലയും നീ വാലുമായിരിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)44 അവർ നിനക്കു വായിപ്പ തരും; അവന്നു വായിപ്പ കൊടുപ്പാൻ നിനക്കു ഉണ്ടാകയില്ല; അവൻ തലയും നീ വാലുമായിരിക്കും. Viz kapitola |