Online Bible

- Reklamy -




ആവർത്തനം 28:43 - സമകാലിക മലയാളവിവർത്തനം

43 നിങ്ങളുടെ ഇടയിലുള്ള പ്രവാസി നിനക്കുമീതേ അഭിവൃദ്ധിപ്പെട്ട് ഉയർന്നുവരും, എന്നാൽ നീ ക്ഷയിച്ച് താണുപോകും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

43 നിങ്ങളുടെ ഇടയിലുള്ള പരദേശികൾ നിരന്തരം അഭിവൃദ്ധിപ്പെടും; നിങ്ങൾ അധോഗതി പ്രാപിക്കും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

43 നിന്റെ ഇടയിലുള്ള പരദേശി നിനക്കുമീതെ ഉയർന്നുയർന്നു വരും; നീയോ താണുതാണുപോകും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

43 “നിന്‍റെ ഇടയിലുള്ള പരദേശി നിനക്കു മീതെ ഉയർന്നുയർന്നു വരും; നീയോ താണുതാണുപോകും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

43 നിന്റെ ഇടയിലുള്ള പരദേശി നിനക്കു മീതെ ഉയർന്നുയർന്നു വരും; നീയോ താണുതാണുപോകും.

Viz kapitola kopírovat




ആവർത്തനം 28:43

Následuj nás:

Reklamy


Reklamy