ആവർത്തനം 28:39 - സമകാലിക മലയാളവിവർത്തനം39 നീ മുന്തിരിത്തോപ്പു നട്ട് കൃഷി ചെയ്യും, എന്നാൽ പുഴു തിന്നുകളയുന്നതുകൊണ്ട് വീഞ്ഞുകുടിക്കുകയോ മുന്തിരി ശേഖരിക്കുകയോ ചെയ്യുകയില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)39 നിങ്ങൾ മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവ ചെത്തി ഒരുക്കും; എന്നാൽ പുഴു അവ നശിപ്പിക്കുന്നതുകൊണ്ട് അവയുടെ ഫലം നിങ്ങൾ ശേഖരിക്കുകയോ അവയിൽനിന്ന് വീഞ്ഞ് കുടിക്കുകയോ ചെയ്യുകയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)39 നീ മുന്തിരിത്തോട്ടങ്ങൾ നട്ടു രക്ഷചെയ്യും; എങ്കിലും പുഴു തിന്നുകളകകൊണ്ട് വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം39 നീ മുന്തിരിത്തോട്ടങ്ങൾ നട്ട് പരിപാലിക്കും; എങ്കിലും പുഴു തിന്നുകളയുകകൊണ്ട് വീഞ്ഞു കുടിക്കുകയില്ല; പഴം ശേഖരിക്കുകയുമില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)39 നീ മുന്തിരിത്തോട്ടങ്ങൾ നട്ടു രക്ഷ ചെയ്യും; എങ്കിലും പുഴു തിന്നുകളകകൊണ്ടു വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല. Viz kapitola |