ആവർത്തനം 28:3 - സമകാലിക മലയാളവിവർത്തനം3 നഗരത്തിൽ നീ അനുഗ്രഹിക്കപ്പെടും, വയലിൽ നീ അനുഗ്രഹിക്കപ്പെടും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)3 പട്ടണങ്ങളിലും വയലുകളിലും നിങ്ങൾ അനുഗൃഹീതരാകും; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 വയലിൽ നീ അനുഗ്രഹിക്കപ്പെടും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും; വയലിൽ നീ അനുഗ്രഹിക്കപ്പെടും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 വയലിൽ നീ അനുഗ്രഹിക്കപ്പെടും. Viz kapitola |