ആവർത്തനം 25:12 - സമകാലിക മലയാളവിവർത്തനം12 നീ അവളുടെ കൈ മുറിച്ചുകളയണം. അവളോടു ദയ കാണിക്കരുത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 അവളോടു കരുണ കാണിക്കരുത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 അവളുടെ കൈ വെട്ടിക്കളയേണം; അവളോടു കനിവു തോന്നരുത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 അവളുടെ കൈ വെട്ടിക്കളയേണം; അവളോട് കനിവ് തോന്നരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 അവളുടെ കൈ വെട്ടിക്കളയേണം; അവളോടു കനിവു തോന്നരുതു. Viz kapitola |