ആവർത്തനം 23:9 - സമകാലിക മലയാളവിവർത്തനം9 നീ നിന്റെ ശത്രുക്കൾക്കു വിരോധമായി പാളയമിറങ്ങുമ്പോൾ എല്ലാ അശുദ്ധിയിൽനിന്നും ഒഴിഞ്ഞുനിൽക്കണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)9 ശത്രുക്കൾക്കെതിരായി പുറപ്പെട്ട് പാളയത്തിൽ കഴിയുമ്പോൾ നിങ്ങൾ എല്ലാ തിന്മകളിൽനിന്നും ഒഴിഞ്ഞിരിക്കണം; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 ശത്രുക്കൾക്കു നേരേ പാളയമിറങ്ങുമ്പോൾ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിപ്പാൻ നീ സൂക്ഷിച്ചുകൊള്ളേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 ”ശത്രുക്കൾക്കു നേരെ പാളയമിറങ്ങുമ്പോൾ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിക്കുവാൻ നീ സൂക്ഷിച്ചുകൊള്ളേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 ശത്രുക്കൾക്കു നേരെ പാളയമിറങ്ങുമ്പോൾ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിപ്പാൻ നീ സൂക്ഷിച്ചുകൊള്ളേണം. Viz kapitola |