ആവർത്തനം 23:25 - സമകാലിക മലയാളവിവർത്തനം25 നിന്റെ അയൽവാസിയുടെ വിളഭൂമിയിൽ പ്രവേശിച്ചാൽ നിനക്ക് ഇഷ്ടംപോലെ കതിർ കൈകൊണ്ടു പറിക്കാം. എന്നാൽ നീ അവന്റെ കതിരിൽ അരിവാൾവെക്കരുത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)25 അയൽക്കാരന്റെ വിളഭൂമിയിലൂടെ പോകുമ്പോൾ കൈകൊണ്ടു കതിർ പറിച്ചെടുത്തു തിന്നാം; എന്നാൽ അരിവാൾകൊണ്ട് മുറിച്ചെടുത്തുകൂടാ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)25 കൂട്ടുകാരന്റെ വിളഭൂമിയിൽക്കൂടി പോകുമ്പോൾ നിനക്കു കൈകൊണ്ട് കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വയ്ക്കരുത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 ”കൂട്ടുകാരന്‍റെ വിളഭൂമിയിൽകൂടി പോകുമ്പോൾ നിനക്കു കൈകൊണ്ട് കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വെക്കരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 കൂട്ടുകാരന്റെ വിളഭൂമിയിൽകൂടി പോകുമ്പോൾ നിനക്കു കൈകൊണ്ടു കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വെക്കരുതു. Viz kapitola |