ആവർത്തനം 22:10 - സമകാലിക മലയാളവിവർത്തനം10 കാളയെയും കഴുതയെയും ഒന്നിച്ചുപൂട്ടി ഉഴരുത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 ഒരേ നുകത്തിൽ കാളയെയും കഴുതയെയും ചേർത്തു കെട്ടി നിലം ഉഴരുത്; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 ”കാളയെയും കഴുതയെയും ഒന്നിച്ച് പൂട്ടി നിലം ഉഴരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുതു. Viz kapitola |