ആവർത്തനം 21:12 - സമകാലിക മലയാളവിവർത്തനം12 അവളെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി അവളുടെ തലയിലെ മുടി വടിച്ചുകളയുകയും അവളുടെ നഖം മുറിച്ചുകളയുകയും Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 അയാൾ അവളെ വീട്ടിൽ കൊണ്ടുപോകണം. അവൾ തല മുണ്ഡനം ചെയ്യുകയും നഖം വെട്ടുകയും Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 നീ അവളെ വീട്ടിൽ കൊണ്ടുപോകേണം; അവൾ തലമുടി ചിരയ്ക്കയും നഖം മുറിക്കയും Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 നീ അവളെ വീട്ടിൽ കൊണ്ടുപോകേണം; അവൾ തല മുണ്ഡനം ചെയ്തു, നഖം വെട്ടി, ബദ്ധന്മാരുടെ വസ്ത്രം മാറി, Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 നീ അവളെ വീട്ടിൽ കൊണ്ടുപോകേണം; അവൾ തലമുടി ചിരെക്കയും നഖം മുറിക്കയും ബദ്ധവസ്ത്രം മാറി Viz kapitola |