ആവർത്തനം 20:2 - സമകാലിക മലയാളവിവർത്തനം2 നിങ്ങൾ യുദ്ധത്തിനു പുറപ്പെടുമ്പോൾ പുരോഹിതൻ മുമ്പോട്ടുവന്ന് സൈന്യത്തോട് ഇപ്രകാരം സംസാരിക്കണം: Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി പുരോഹിതൻ മുമ്പോട്ടു വന്ന് ജനത്തോടു പറയണം: Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 നിങ്ങൾ പടയേല്പാൻ അടുക്കുമ്പോൾ പുരോഹിതൻ വന്ന് ജനത്തോടു സംസാരിച്ചു: Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 നിങ്ങൾ യുദ്ധം ചെയ്യാൻ തുടങ്ങുമ്പോൾ പുരോഹിതൻ വന്ന് ജനത്തോട് ഇപ്രകാരം സംസാരിക്കേണം: Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 നിങ്ങൾ പടയേല്പാൻ അടുക്കുമ്പോൾ പുരോഹിതൻ വന്നു ജനത്തോടു സംസാരിച്ചു: Viz kapitola |