ആവർത്തനം 20:13 - സമകാലിക മലയാളവിവർത്തനം13 നിന്റെ ദൈവമായ യഹോവ അതു നിന്റെ കൈയിൽ ഏൽപ്പിക്കുമ്പോൾ അതിലുള്ള സകലപുരുഷന്മാരെയും വാൾകൊണ്ടു കൊല്ലണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 നിങ്ങളുടെ ദൈവമായ സർവേശ്വരൻ ആ പട്ടണം നിങ്ങളെ ഏല്പിക്കുമ്പോൾ അതിലുള്ള പുരുഷന്മാരെയെല്ലാം വാളിനിരയാക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 നിന്റെ ദൈവമായ യഹോവ അതു നിന്റെ കൈയിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെയൊക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 നിന്‍റെ ദൈവമായ യഹോവ അത് നിന്‍റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ എല്ലാം വാളിന്‍റെ വായ്ത്തലയാൽ കൊല്ലേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം. Viz kapitola |