ആവർത്തനം 20:12 - സമകാലിക മലയാളവിവർത്തനം12 എന്നാൽ അവർ സമാധാനം നിരസിച്ച് നിങ്ങളോടു യുദ്ധത്തിന് ഒരുങ്ങിയാൽ നിങ്ങൾ ആ പട്ടണത്തെ ഉപരോധിക്കണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 എന്നാൽ അവിടെയുള്ള ജനം സമാധാനനിർദ്ദേശങ്ങൾക്കു വഴിപ്പെടാതെ യുദ്ധത്തിനു മുതിർന്നാൽ നിങ്ങൾ ആ പട്ടണത്തെ വളയണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 എന്നാൽ അതു നിന്നോടു സമാധാനമാകാതെ യുദ്ധം ചെയ്യുന്നു എങ്കിൽ അതിനെ നിരോധിക്കേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 എന്നാൽ ആ പട്ടണം നിന്നോട് സമാധാനമാകാതെ യുദ്ധം ചെയ്യുന്നു എങ്കിൽ അതിനെ ഉപരോധിക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 എന്നാൽ അതു നിന്നോടു സമാധാനമാകാതെ യുദ്ധംചെയ്യുന്നു എങ്കിൽ അതിനെ നിരോധിക്കേണം. Viz kapitola |