ആവർത്തനം 2:6 - സമകാലിക മലയാളവിവർത്തനം6 നിങ്ങൾ പണം നൽകി അവരോട് ആഹാരം വാങ്ങി ഭക്ഷിക്കണം. വെള്ളവും വിലകൊടുത്തുതന്നെ വാങ്ങി കുടിക്കണം.’ ” Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 ഭക്ഷിക്കാൻ ആഹാരവും കുടിക്കാൻ വെള്ളവും നിങ്ങൾ അവരോടു വിലയ്‍ക്കു വാങ്ങണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 നിങ്ങൾ അവരോട് ആഹാരം വിലയ്ക്കു വാങ്ങി കഴിക്കേണം; വെള്ളവും വിലയ്ക്കു വാങ്ങി കുടിക്കേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 നിങ്ങൾ അവരോട് ആഹാരം വിലയ്ക്ക് വാങ്ങി കഴിക്കേണം; വെള്ളവും വിലയ്ക്ക് വാങ്ങി കുടിക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 നിങ്ങൾ അവരോടു ആഹാരം വിലെക്കു വാങ്ങി കഴിക്കേണം; വെള്ളവും വിലെക്കു വാങ്ങി കുടിക്കേണം. Viz kapitola |