Online Bible

- Reklamy -




ആവർത്തനം 2:18 - സമകാലിക മലയാളവിവർത്തനം

18 “ഇന്നു മോവാബ്യദേശത്തുള്ള ആർ എന്ന സ്ഥലത്തുകൂടി നിങ്ങൾ കടന്നുപോകണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

18 ആർദേശത്തുകൂടി നിങ്ങൾ മോവാബിന്റെ അതിർത്തി കടക്കാൻ പോകുകയാണ്. അമ്മോന്യരുടെ ദേശത്തു ചെല്ലുമ്പോൾ നിങ്ങൾ അവരെ ഉപദ്രവിക്കരുത്; അവരോടു യുദ്ധത്തിന് ഒരുങ്ങുകയുമരുത്;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

18 നീ ഇന്ന് ആർ എന്ന മോവാബ്യദേശത്തുകൂടി കടപ്പാൻ പോകുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 നീ ഇന്ന് ആർ എന്ന മോവാബ്യദേശത്തുകൂടി കടക്കുവാൻ പോകുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 നീ ഇന്നു ആർ എന്ന മോവാബ്യദേശത്തുകൂടി കടപ്പാൻ പോകുന്നു.

Viz kapitola kopírovat




ആവർത്തനം 2:18

Následuj nás:

Reklamy


Reklamy