ആവർത്തനം 15:23 - സമകാലിക മലയാളവിവർത്തനം23 എന്നാൽ രക്തം കുടിക്കരുത്; അതു വെള്ളംപോലെ നിലത്ത് ഒഴിക്കണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)23 അതിന്റെ രക്തം മാത്രം ഭക്ഷിക്കരുത്; വെള്ളംപോലെ അതു നിലത്ത് ഒഴിച്ചുകളയണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)23 അതിന്റെ രക്തം മാത്രം തിന്നരുത്; അതു വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 അതിന്‍റെ രക്തം മാത്രം ഭക്ഷിക്കരുത്; അത് വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 അതിന്റെ രക്തം മാത്രം തിന്നരുതു; അതു വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം. Viz kapitola |