ആവർത്തനം 14:6 - സമകാലിക മലയാളവിവർത്തനം6 കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായ ഏതൊരു മൃഗത്തെയും നിങ്ങൾക്കു ഭക്ഷിക്കാം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 ഇരട്ടക്കുളമ്പുകളുള്ളവയും അയവിറക്കുന്നവയുമായ എല്ലാ മൃഗങ്ങളെയും നിങ്ങൾക്കു ഭക്ഷിക്കാം; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 മൃഗങ്ങളിൽ കുളമ്പ് പിളർന്നതും കുളമ്പ് രണ്ടായിപ്പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗത്തെയൊക്കെയും നിങ്ങൾക്കു തിന്നാം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 ”കുളമ്പ് പിളർന്ന് രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗങ്ങളെ നിങ്ങൾക്ക് തിന്നാം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 മൃഗങ്ങളിൽ കുളമ്പു പിളർന്നതും കുളമ്പു രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗത്തെ ഒക്കെയും നിങ്ങൾക്കു തിന്നാം. Viz kapitola |