ആവർത്തനം 14:28 - സമകാലിക മലയാളവിവർത്തനം28 ഓരോ മൂന്നാംവർഷത്തിന്റെയും അവസാനം ആ വർഷത്തെ വിളവിന്റെ ദശാംശമെല്ലാം നിന്റെ നഗരങ്ങളിൽ ശേഖരിക്കണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)28 ഓരോ മൂന്നാം വർഷത്തിന്റെയും അവസാനം ആ വർഷത്തിൽ ലഭിക്കുന്ന വിളവിന്റെ ദശാംശം ശേഖരിച്ചു നിങ്ങളുടെ പട്ടണങ്ങളിൽ സംഭരിക്കണം; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)28 മുമ്മൂന്ന് ആണ്ടു കൂടുമ്പോൾ മൂന്നാം സംവത്സരത്തിൽ നിനക്കുള്ള വിളവിന്റെ ദശാംശമൊക്കെയും വേർതിരിച്ച് നിന്റെ പട്ടണങ്ങളിൽ സംഗ്രഹിക്കേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 ”മൂന്നു വർഷം കൂടുമ്പോൾ മൂന്നാം വർഷത്തെ വിളവിൻ്റെ ദശാംശം വേർതിരിച്ച് നിന്റെ പട്ടണങ്ങളിൽ സൂക്ഷിക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 മുമ്മൂന്നു ആണ്ടു കൂടുമ്പോൾ മൂന്നാം സംവത്സരത്തിൽ നിനക്കുള്ള വിളവിന്റെ ദശാംശം ഒക്കെയും; വേർതിരിച്ചു നിന്റെ പട്ടണങ്ങളിൽ സംഗ്രഹിക്കേണം. Viz kapitola |