ആവർത്തനം 14:12 - സമകാലിക മലയാളവിവർത്തനം12 എന്നാൽ നിങ്ങൾക്കു ഭക്ഷിക്കാൻ പാടില്ലാത്തവ ഇവയാകുന്നു: കഴുകൻ, ചെമ്പരുന്ത്, കരിമ്പരുന്ത്, Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 നിങ്ങൾക്കു ഭക്ഷ്യമല്ലാത്ത പക്ഷികൾ ഇവയാണ്: കടൽറാഞ്ചി, ചെമ്പരുന്ത്, Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 പക്ഷികളിൽ തിന്നരുതാത്തവ: കടൽറാഞ്ചൻ, ചെമ്പരുന്ത്, കഴുകൻ, Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 പക്ഷികളിൽ തിന്നരുതാത്തവ: കടൽറാഞ്ചൻ, ചെമ്പരുന്ത്, കഴുകൻ, Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 പക്ഷികളിൽ തിന്നരുതാത്തവ: കടൽറാഞ്ചൻ, ചെമ്പരുന്തു, കഴുകൻ, Viz kapitola |