Online Bible

- Reklamy -




ആവർത്തനം 12:4 - സമകാലിക മലയാളവിവർത്തനം

4 അവരുടെ രീതികളിൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കാൻ പാടില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

4 അവിടെ പാർക്കുന്ന ജനതകൾ അവരുടെ ദേവന്മാരെ ആരാധിക്കുന്നതുപോലെയല്ല, നിങ്ങളുടെ ദൈവമായ സർവേശ്വരനെ നിങ്ങൾ ആരാധിക്കേണ്ടത്.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

4 നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തിൽ സേവിക്കേണ്ടതല്ല.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 “അവരുടെ രീതികളിൽ അല്ല നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സേവിക്കേണ്ടത്.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തിൽ സേവിക്കേണ്ടതല്ല.

Viz kapitola kopírovat




ആവർത്തനം 12:4

Následuj nás:

Reklamy


Reklamy