Online Bible

- Reklamy -




ആവർത്തനം 12:24 - സമകാലിക മലയാളവിവർത്തനം

24 രക്തം കുടിക്കരുത്; അത് വെള്ളംപോലെ ഭൂമിയിൽ ഒഴുക്കിക്കളയണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

24 രക്തം ആഹാരമാക്കാതെ വെള്ളം എന്നപോലെ അതു നിലത്ത് ഒഴിച്ചുകളയണം; അത് ഭക്ഷിക്കരുത്.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

24 അതിനെ നീ തിന്നാതെ വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയേണം.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

24 അത് നീ ഭക്ഷിക്കാതെ വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

24 അതിനെ നീ തിന്നാതെ വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.

Viz kapitola kopírovat




ആവർത്തനം 12:24

Následuj nás:

Reklamy


Reklamy