ആവർത്തനം 12:16 - സമകാലിക മലയാളവിവർത്തനം16 രക്തം കുടിക്കരുത്. അതു വെള്ളംപോലെ നിലത്ത് ഒഴിക്കണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 രക്തം മാത്രം ഭക്ഷിക്കരുത്; അതു വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 രക്തം മാത്രം നിങ്ങൾ തിന്നരുത്; അത് വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 അത് വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 അതു വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം. Viz kapitola |