Online Bible

- Reklamy -




ആവർത്തനം 12:13 - സമകാലിക മലയാളവിവർത്തനം

13 നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്തെല്ലാം നിങ്ങളുടെ ഹോമയാഗങ്ങൾ അർപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

13 ഇഷ്ടമുള്ളിടത്തെവിടെയും നിങ്ങൾ ഹോമയാഗം അർപ്പിച്ചുകൂടാ;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

13 നിനക്കു ബോധിക്കുന്നേടത്തൊക്കെയും നിന്റെ ഹോമയാഗങ്ങൾ കഴിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 നിനക്കു ബോധിക്കുന്നിടത്തെല്ലാം നിന്‍റെ ഹോമയാഗങ്ങൾ അർപ്പിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 നിനക്കു ബോധിക്കുന്നേടത്തൊക്കെയും നിന്റെ ഹോമയാഗങ്ങൾ കഴിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.

Viz kapitola kopírovat




ആവർത്തനം 12:13

Následuj nás:

Reklamy


Reklamy