Online Bible

- Reklamy -




ആവർത്തനം 10:7 - സമകാലിക മലയാളവിവർത്തനം

7 അവർ അവിടെനിന്ന് ഗുദ്ഗോദെയിലേക്കും ഗുദ്ഗോദെയിൽനിന്ന് നീരുറവുകളുള്ള നാടായ യൊത്-ബാഥായ്ക്കും യാത്രയായി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

7 മോസേരയിൽനിന്നു ഗുദ്ഗോദെയിലും അവിടെനിന്ന് അരുവികളുടെ ദേശമായ യൊത്-ബത്തെയിലും അവർ എത്തി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

7 അവിടെനിന്ന് അവർ ഗുദ്ഗോദായ്ക്കും ഗുദ്ഗോദായിൽനിന്ന് നീരൊഴുക്കുള്ള ദേശമായ യോത്-ബത്തായ്ക്കും യാത്രചെയ്തു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 അവിടെനിന്ന് അവർ ഗുദ്ഗോദയ്ക്കും ഗുദ്ഗോദയിൽനിന്ന് നീരൊഴുക്കുള്ള ദേശമായ യൊത്ബാഥയ്ക്കും യാത്രചെയ്തു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 അവിടെനിന്നു അവർ ഗുദ്ഗോദെക്കും ഗുദ്ഗോദയിൽനിന്നു നീരൊഴുക്കുള്ള ദേശമായ യൊത്-ബത്തെക്കും യാത്രചെയ്തു.

Viz kapitola kopírovat




ആവർത്തനം 10:7

Následuj nás:

Reklamy


Reklamy