ആവർത്തനം 1:34 - സമകാലിക മലയാളവിവർത്തനം34 യഹോവ നിങ്ങളുടെ പിറുപിറുപ്പു കേട്ടപ്പോൾ, കോപിച്ചു ശപഥംചെയ്തുപറഞ്ഞു: Viz kapitolaസത്യവേദപുസ്തകം C.L. (BSI)34 സർവേശ്വരൻ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)34 ആകയാൽ യഹോവ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു: Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം34 ആകയാൽ യഹോവ നിങ്ങളുടെ വാക്ക് കേട്ടു കോപിച്ചു: Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)34 ആകയാൽ യഹോവ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു: Viz kapitola |