ആവർത്തനം 1:26 - സമകാലിക മലയാളവിവർത്തനം26 എന്നാൽ നിങ്ങൾ ദൈവമായ യഹോവയുടെ കൽപ്പന എതിർത്തുനിന്നതുകൊണ്ട് അങ്ങോട്ടു കയറിപ്പോകാൻ വിസമ്മതിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)26 എന്നാൽ ആ ദേശത്തേക്ക് പോകാൻ നിങ്ങൾ വിസമ്മതിച്ചു. നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പനയ്‍ക്ക് എതിരായി നിങ്ങൾ പ്രവർത്തിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)26 എന്നാൽ കയറിപ്പോകുവാൻ നിങ്ങൾക്കു മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങൾ മറുത്തു: Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 എന്നാൽ ആ ദേശത്തേക്ക് പോകുവാൻ നിങ്ങൾക്ക് മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങൾ നിരസിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 എന്നാൽ കയറിപ്പോകുവാൻ നിങ്ങൾക്കു മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങൾ മറുത്തു. Viz kapitola |