Online Bible

- Reklamy -




ആവർത്തനം 1:2 - സമകാലിക മലയാളവിവർത്തനം

2 ഹോരേബിൽനിന്ന് സേയീർ പർവതംവഴി കാദേശ്-ബർന്നേയയിലേക്കു പതിനൊന്നു ദിവസത്തെ യാത്രയുണ്ട്.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

2 “സീനായിൽനിന്നു സേയീർമല വഴി കാദേശ്-ബർന്നേയയിൽ എത്താൻ പതിനൊന്നു ദിവസം വേണം.”

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

2 സേയീർപർവതം വഴിയായി ഹോറേബിൽനിന്നു കാദേശ്-ബർന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ട്.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 സേയീർപർവ്വതം വഴിയായി ഹോരേബിൽനിന്ന് കാദേശ്ബർന്നേയയിലേക്ക് പതിനൊന്ന് ദിവസത്തെ വഴി ഉണ്ട്.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 സേയീർപർവ്വതം വഴിയായി ഹോരേബിൽനിന്നു കാദേശ്ബർന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ടു.

Viz kapitola kopírovat




ആവർത്തനം 1:2

Následuj nás:

Reklamy


Reklamy