Online Bible

- Reklamy -




ദാനീയേൽ 9:1 - സമകാലിക മലയാളവിവർത്തനം

1 ബാബേൽ രാജ്യത്തിൽ രാജാവായിത്തീർന്നവനും മേദ്യനായ അഹശ്വേരോശിന്റെ പുത്രനുമായ ദാര്യാവേശിന്റെ ഭരണത്തിന്റെ ഒന്നാംവർഷത്തിൽ,

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

1 അഹശ്വേരോശിന്റെ പുത്രനും മേദ്യനും ബാബിലോൺദേശത്തിന്റെ അധിപതിയും ആയിരുന്ന ദാര്യാവേശിന്റെ വാഴ്ചയുടെ ഒന്നാം വർഷം

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

1 കല്ദയരാജ്യത്തിനു രാജാവായിത്തീർന്നവനും മേദ്യസന്തതിയിൽ ഉള്ള അഹശ്വേരോശിന്റെ മകനുമായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ,

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 കല്ദയരാജ്യത്തിന് രാജാവായിത്തീർന്നവനും മേദ്യവംശത്തിൽ ഉള്ള അഹശ്വേരോശിന്‍റെ മകനുമായ ദാര്യാവേശിന്‍റെ ഒന്നാം ആണ്ടിൽ,

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 കല്ദയരാജ്യത്തിന്നു രാജാവായിത്തീർന്നവനും മേദ്യസന്തതിയിൽ ഉള്ള അഹശ്വേരോശിന്റെ മകനുമായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ,

Viz kapitola kopírovat




ദാനീയേൽ 9:1

Následuj nás:

Reklamy


Reklamy