ദാനീയേൽ 11:34 - സമകാലിക മലയാളവിവർത്തനം34 അവർ വീഴുമ്പോൾ അൽപ്പസഹായം അവർക്കു ലഭിക്കും. എന്നാൽ പലരും കാപട്യത്തോടെ അവരോടു ചേരും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)34 ദൈവജനം ഇങ്ങനെ പരീക്ഷിക്കപ്പെടുമ്പോൾ അവർക്ക് അല്പം സഹായം ലഭിക്കും. പലരും അവരോടു ചേർന്നുനില്‌ക്കുന്നതായി ഭാവിക്കും. വിവേകമതികളിൽ ചിലർ നിപതിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)34 വീഴുമ്പോൾ അവർ അല്പസഹായത്താൽ രക്ഷപ്രാപിക്കും; പലരും കപട ഭാവത്തോടെ അവരോടു ചേർന്നുകൊള്ളും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം34 ഇടറിവീഴുമ്പോൾ അവർക്ക് അല്പം സഹായവും രക്ഷയും ലഭിക്കും; പലരും കപടഭാവത്തോടെ അവരോട് ചേർന്നുനിൽക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)34 വീഴുമ്പോൾ അവർ അല്പസഹായത്താൽ രക്ഷപ്രാപിക്കും; പലരും കപടഭാവത്തോടെ അവരോടു ചേർന്നുകൊള്ളും. Viz kapitola |