കൊലോസ്യർ 1:19 - സമകാലിക മലയാളവിവർത്തനം19 ക്രിസ്തുവിൽ സർവസമ്പൂർണതയും വസിക്കാനും Viz kapitolaസത്യവേദപുസ്തകം C.L. (BSI)19-20 പുത്രനിൽ തന്റെ ഭാവം സമ്പൂർണമായി നിവസിക്കുവാനും, പ്രപഞ്ചത്തെ ആകമാനം തന്റെ പുത്രൻ മുഖേന തന്നോട് അനുരഞ്ജിപ്പിക്കുവാനും ദൈവം തിരുമനസ്സായി. അവിടുന്നു പുത്രന്റെ ക്രൂശുമരണത്താൽ സമാധാനം ഉണ്ടാക്കുകയും, അങ്ങനെ ആകാശത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും തന്നോട് അനുരഞ്ജിപ്പിക്കുകയും ചെയ്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 അവനിൽ സർവസമ്പൂർണതയും വസിപ്പാനും Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 അവനിൽ സർവ്വസമ്പൂർണ്ണതയും വസിക്കുവാനും Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും Viz kapitola |