ആമോസ് 8:1 - സമകാലിക മലയാളവിവർത്തനം1 യഹോവയായ കർത്താവ് എന്നെ കാണിച്ചത് ഇതാണ്: ഒരു കുട്ട നിറയെ പാകമായ പഴം: Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 സർവേശ്വരനായ ദൈവം എനിക്കു മറ്റൊരു ദർശനം നല്‌കി. ഇതാ, ഒരു കൂട പഴം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 യഹോവായ കർത്താവ് എനിക്ക് ഒരു കുട്ട പഴുത്ത പഴം കാണിച്ചുതന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 യഹോവയായ കർത്താവ് എനിക്ക് ഒരു കൊട്ട പഴുത്ത വേനല്‍ക്കാലപ്പഴം കാണിച്ചുതന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യഹോവയായ കർത്താവു എനിക്കു ഒരു കൊട്ട പഴുത്ത പഴം കാണിച്ചുതന്നു. Viz kapitola |