പ്രവൃത്തികൾ 27:4 - സമകാലിക മലയാളവിവർത്തനം4 അവിടെനിന്ന് ഞങ്ങൾ കപ്പൽയാത്ര തുടർന്നു; കാറ്റു പ്രതികൂലമായിരുന്നതുകൊണ്ട് സൈപ്രസ് ദ്വീപിന്റെ മറപറ്റിയാണ് ഓടിയത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 അവിടെനിന്നു കപ്പൽ നീക്കിയപ്പോൾ കാറ്റു പ്രതികൂലമായിരുന്നതിനാൽ സൈപ്രസ്ദ്വീപിന്റെ മറപറ്റിയാണ് ഞങ്ങൾ പോയത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 അവിടെനിന്നു ഞങ്ങൾ നീക്കി, കാറ്റു പ്രതികൂലമാകയാൽ കുപ്രൊസ്ദ്വീപിന്റെ മറപറ്റി ഓടി; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 അവിടെനിന്ന് ഞങ്ങൾ കപ്പൽ നീക്കി, കാറ്റ് പ്രതികൂലമാകയാൽ കാറ്റിന്‍റെ മറയുള്ള കുപ്രൊസ് ദ്വീപിൻ്റെ അരികത്തുകൂടി ഓടി; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 അവിടെ നിന്നു ഞങ്ങൾ നീക്കി, കാറ്റു പ്രതികൂലമാകയാൽ കുപ്രൊസ് ദ്വീപിന്റെ മറപറ്റി ഓടി; Viz kapitola |