പ്രവൃത്തികൾ 26:21 - സമകാലിക മലയാളവിവർത്തനം21 ഇതാണ് യെഹൂദന്മാർ ദൈവാലയാങ്കണത്തിൽവെച്ച് എന്നെ പിടിച്ചു കൊല്ലാൻ ശ്രമിച്ചതിന് കാരണമായത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)21 ഇക്കാരണത്താലാണ് യെഹൂദന്മാർ ദേവാലയത്തിൽവച്ച് എന്നെ പിടിച്ചു വധിക്കുവാൻ ഉദ്യമിച്ചത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)21 ഇതുനിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽവച്ച് എന്നെ പിടിച്ചു കൊല്ലുവാൻ ശ്രമിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 ഇത് നിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽവച്ച് എന്നെ പിടിച്ച് കൊല്ലുവാൻ ശ്രമിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 ഇതു നിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽ വെച്ചു എന്നെ പിടിച്ചു കൊല്ലുവാൻ ശ്രമിച്ചു. Viz kapitola |