പ്രവൃത്തികൾ 19:41 - സമകാലിക മലയാളവിവർത്തനം41 ഇത്രയും പറഞ്ഞതിനുശേഷം അയാൾ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)41 ഇങ്ങനെ പറഞ്ഞുകൊണ്ട് അയാൾ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)41 ഇങ്ങനെ പറഞ്ഞ് അവൻ സഭയെ പിരിച്ചുവിട്ടു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം41 ഇങ്ങനെ പറഞ്ഞ് അവൻ സഭയെ പിരിച്ചുവിട്ടു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)41 ഇങ്ങനെ പറഞ്ഞു അവൻ സഭയെ പിരിച്ചുവിട്ടു. Viz kapitola |