Online Bible

- Reklamy -




പ്രവൃത്തികൾ 19:28 - സമകാലിക മലയാളവിവർത്തനം

28 ഇതു കേട്ടപ്പോൾ അവർ ക്രോധം നിറഞ്ഞവരായി, “എഫേസ്യരുടെ അർത്തെമിസ് ദേവി, മഹതിയാം ദേവി!” എന്ന് ഉച്ചത്തിൽ ആർത്തുവിളിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

28 ഇതു കേട്ടപ്പോൾ അവർ രോഷാകുലരായി, “എഫെസ്യരുടെ അർത്തെമിസ് മഹാദേവി ജയിക്കട്ടെ!” എന്ന് ആർത്തുവിളിച്ചു. അങ്ങനെ പട്ടണം മുഴുവൻ പ്രക്ഷുബ്‍ധമായി;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

28 അവർ ഇതു കേട്ട് ക്രോധം നിറഞ്ഞവരായി: എഫെസ്യരുടെ അർത്തെമിസ് മഹാദേവി എന്ന് ആർത്തു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

28 അവർ ഇതുകേട്ട് ക്രോധം നിറഞ്ഞവരായി: “എഫെസ്യരുടെ അർത്തെമിസ് മഹാദേവി” എന്നു ആർത്തു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

28 അവർ ഇതു കേട്ടു ക്രോധം നിറഞ്ഞവരായി: എഫെസ്യരുടെ അർത്തെമിസ് മഹാദേവി എന്നു ആർത്തു.

Viz kapitola kopírovat




പ്രവൃത്തികൾ 19:28

Následuj nás:

Reklamy


Reklamy