പ്രവൃത്തികൾ 19:23 - സമകാലിക മലയാളവിവർത്തനം23 ആ കാലത്ത് ക്രിസ്തുമാർഗത്തിന്റെപേരിൽ വലിയ ലഹളയുണ്ടായി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)23 അക്കാലത്ത് ക്രിസ്തുമാർഗത്തെച്ചൊല്ലി എഫെസൊസിൽ വലിയ കലഹമുണ്ടായി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)23 ആ കാലത്ത് ഈ മാർഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 ആ കാലത്ത് ക്രിസ്തുമാർഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 ആ കാലത്തു ഈ മാർഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി. Viz kapitola |