3 യോഹന്നാൻ 1:4 - സമകാലിക മലയാളവിവർത്തനം4 എന്റെ മക്കൾ സത്യം അനുസരിച്ച് ജീവിക്കുന്നു എന്നു കേൾക്കുന്നതിലും അധികം ആനന്ദം എനിക്കു വേറെയില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 എന്റെ മക്കൾ സത്യമനുസരിച്ചു ജീവിക്കുന്നു എന്ന് കേൾക്കുന്നതിനെക്കാൾ വലിയ ആനന്ദം എനിക്കില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 എന്‍റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനേക്കാൾ വലിയ സന്തോഷം എനിക്കില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല. Viz kapitola |