Online Bible

- Reklamy -




2 തിമൊഥെയൊസ് 4:19 - സമകാലിക മലയാളവിവർത്തനം

19 പ്രിസ്കിലയ്ക്കും അക്വിലായ്ക്കും ഒനേസിഫൊരൊസിന്റെ കുടുംബത്തിനും അഭിവാദനങ്ങൾ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

19 പ്രിസ്കില്ലയ്‍ക്കും, അക്വിലായ്‍ക്കും, ഒനേസിഫൊരൊസിന്റെ കുടുംബത്തിനും വന്ദനം പറയുക.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

19 പ്രിസ്കയ്ക്കും അക്വിലാവിനും ഒനേസിഫൊരൊസിന്റെ കുടുംബത്തിനും വന്ദനം ചൊല്ലുക.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 പ്രിസ്കെക്കും അക്വിലാവിനും ഒനേസിഫൊരൊസിൻ്റെ കുടുംബത്തിനും വന്ദനം ചൊല്ലുക.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 പ്രിസ്കെക്കും അക്വിലാവിന്നും ഒനേസിഫൊരൊസിന്റെ കുടുബത്തിന്നും വന്ദനം ചൊല്ലുക.

Viz kapitola kopírovat




2 തിമൊഥെയൊസ് 4:19

Následuj nás:

Reklamy


Reklamy