2 ശമൂവേൽ 5:18 - സമകാലിക മലയാളവിവർത്തനം18 ഫെലിസ്ത്യർ വന്ന് രെഫായീം താഴ്വരയിൽ നിരന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 ഫെലിസ്ത്യർ രെഫായീംതാഴ്‌വരയിൽ പാളയമടിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 ഫെലിസ്ത്യർ വന്നു രെഫായീംതാഴ്‌വരയിൽ പരന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 ഫെലിസ്ത്യർ വന്ന് രെഫയീം താഴ്വരയിൽ അണിനിരന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 ഫെലിസ്ത്യർ വന്നു രെഫായീം താഴ്‌വരയിൽ പരന്നു. Viz kapitola |